Close
Homely vegetables
in your door steps
  • vegintrust.in
  • online vegetable shop
  • vegetables online in kollam
  • fresh and organic vegetables
Welcome To Vegintrust
Internet- ഉം Online Shopping- ഉം വലിയൊരു മാറ്റം തന്നെ സൃഷ്ടിക്കുന്ന ഈ കലഘട്ടത്തില്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വിളിയുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ആയ പഴങ്ങളും പച്ചകറികളും online ആയി വാങ്ങുവാന്‍ ഉള്ള അവസരം ആണ് ജനങ്ങള്‍ക്കു മുന്‍പില്‍ vegintrust.in തുറന്നു കൊടുക്കുന്നത് . പൊതു വിപണികളില്‍ ലഭിയമായതും മയംകലര്‍ന്നതും അമിതമായ കീടനാശിനിയുടെ ഉപയോഗം മുലം തീര്‍ത്തും വിഷമയമായ പച്ചകറികള്‍ ആണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ അടുക്കളകളില്‍ എത്തുന്നത്‌. ഇതിനു ഒരു മാറ്റം വരുത്തി വിഷ വിമുക്ത്തമായി നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വിളയുന്ന പഴങ്ങളും പച്ചകറികളും നേരിട്ടും സ്വയശ്രയ കര്‍ഷക വിപണികളില്‍ നിന്നും സംഭരിച്ചു ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ്‌ vegintrust-നു പിന്നില്‍...
New Updation
  • ചുവന്ന ചീര (Red Spinach) 1kg
  • വരിക്കച്ചക്ക (Jackfruit) 1kg
  • മരചീനി (Tapioca) 1kg
  • വാഴ കൂമ്പ് (Vazha Koombu) 1kg
  • കപ്പയ്ക്ക (Pappaya) 1kg
Shop Now
Testimonials
Adv. Aisha Potty
MLA
Read
Arun Kumar T.V
District Manager VFCK
Read
Organic Gardening
Healthy Foods
Product Availability
കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തി നും കാലാവസ്ഥയ്ക്കും അനുസൃതമായി നമ്മുടെ നാട്ടില്‍ വിളയുന്ന എല്ലാത്തരം കാര്‍ഷിക ഉല്പന്നങ്ങളും vegintrust-ന്‍റെ shopping page-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read More
Quality Policy
vegintrust-ന്‍റെ പ്രാരംഭ വിപണനം കൊല്ലം ജില്ലയില്‍ മാത്രമായിരിക്കും. പഴങ്ങളും പച്ചകറികളും കൂടുതലായും കര്‍ഷകരില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും സ്വാശ്രയ കാര്‍ഷിക വിപണിയില്‍ നിന്നും നേരിട്ടു സംഭരിക്കുന്നതിനാല്‍ 100% ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നു.